ദേശീയം

അടുത്ത തെരഞ്ഞടുപ്പില്‍ ബിജെപി മൂന്നൂറിലധികം സീറ്റുകള്‍ നേടും: പിയൂഷ് ഗോയല്‍

സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. 300 ലധികം സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് റെയില്‍വെ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഗോളസമ്പദ് വ്യവസ്ഥ തകര്‍ന്നപ്പോഴും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. ഇത് തന്നെയാണ് മോദിസര്‍ക്കാരിന്റെ മികച്ച നേട്ടമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. പതിനാറാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ