ദേശീയം

ഇന്ധനവില കുതിക്കുന്നു; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം; നല്ല വാര്‍ത്തയെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക്.  എക്‌സൈസ് നികുതി കുറിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഡോളറിനെതിരെ രൂപ അതിന്റെ ഏറ്റവും താഴ്ന്ന(71.57) നിലയിലെത്തിയ ഇന്നലെ ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 79.31 ആയാണ് വര്‍ധിച്ചത്. ഡീസല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 71.54ല്‍ എത്തി.

രാജ്യത്ത് 11ാം ദിവസമാണ് ഇന്ധനവില കുതിപ്പ് തുടരുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ബിജെപിയുടെ പ്രതികരണം ഇന്ധനവിലക്കയറ്റം നല്ല വാര്‍ത്തയെന്നാണ്. സദ്‌വാര്‍ത്തയെന്ന് ബിജെപി ദേശീയ വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാന്‍ ഇന്ധവില വര്‍ധന ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു