ദേശീയം

മൊബൈല്‍ ടവര്‍ റേഡിയേഷന്‍ കേസില്‍ ജൂഹി ചൗള സുപ്രീം കോടതിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ റേഡിയേഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജൂഹി ചൗള നല്‍കിയ പരാതിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. 

ബോംബെ ഹൈകോടതിയില്‍ സമര്‍പ്പിച്ച പരാതി സുപ്രീം കോടതി പരിഗണക്കണമെന്ന് ജൂഹി ചൗള ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കേസ് സുപ്രീം കോടതി പരിഗണനയ്‌ക്കെടുക്കുന്നത്. മൊബൈല്‍ ടവറുകളില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഇത് നിയന്ത്രിക്കാന്‍ ആവശ്യമായ നിമങ്ങള്‍ രൂപീകരിക്കണമെന്നുമാണ് പരാതിയില്‍ താരം ആവശ്യപ്പെട്ടിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി