ദേശീയം

എംഎല്‍എയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : ആന്ധ്രപ്രദേശില്‍ എംഎല്‍എയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു. ടിഡിപി എംഎല്‍എ കെ സര്‍വേശ്വര റാവുവും, മുന്‍ എംഎല്‍എ സിവേരി സോമയുമാണ് കൊല്ലപ്പെട്ടത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ വിശാഖപട്ടണത്തിന് സമീപം ദംബ്രിഗുഡ മണ്ഡലിൽ വെച്ചായിരുന്നു സംഭവം. 


അറക്കുവാലി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് സര്‍വേശ്വര റാവു. ആക്രമണത്തില്‍ നിരവധി മാവോയിസ്റ്റുകള്‍ പങ്കെടുത്തതായാണ് സൂചന. ഇരുവര്‍ക്കും നേരത്തെ തന്നെ മാവേയിസ്റ്റ് ഭീഷണി ഉണ്ടായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്