ദേശീയം

പാകിസ്ഥാന്‍ തടവിലാക്കി വിട്ടയച്ച 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തിരികെയെത്തി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പാകിസ്ഥാന്‍ വിട്ടയച്ച 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തിരികെയെത്തി. പാകിസ്ഥാനില്‍ നിന്ന് അമൃത്സറില്‍ എത്തിയ മത്സ്യത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗമാണ് വഡോദരയിലെത്തിയത്. 

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് പാക് നാവിക സേന ഇവരെ തടവിലാക്കിയത്. തങ്ങളെ ഒരു ഇരുണ്ട മുറിയിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളിലൊരാള്‍ പറഞ്ഞു. മാത്രമല്ല, ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ സമയത്ത് മുറിയില്‍ നിന്നും അനങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍