ദേശീയം

‍‍‍‍ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടി; മധ്യ‌വയസ്‌കൻ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന് മുന്നിൽ ചാടിയ മധ്യ‌വയസ്‌കൻ മരിച്ചു. ഏകദേശം അമ്പത് വയസോളം പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. മൃതദേഹം ഡൽഹിയിലെ ജിടിബി ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് നി​ഗമനം. 

ഇന്ന് രാവിലെ 6.35ഓടെയാണ് സംഭവം നടന്നത്. ദിൽഷാദ് ഗാർഡനിലേക്ക് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് ഇയാൾ ചാടിയത്. ഇതേത്തുടർന്ന് ദില്ലി മെട്രോ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്