ദേശീയം

ഇരച്ചുകയറി പ്രളയജലം, തകര്‍ന്നടിഞ്ഞ് കച്ചവട സ്ഥാപനങ്ങള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കനത്തമഴ തുടരുകയാണ്.നിരവധിപ്പേര്‍ക്കാണ് പ്രകൃതിക്ഷോഭത്തില്‍ ജീവഹാനി സംഭവിച്ചത്. കോടികളുടെ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കനത്തമഴയില്‍ കനാലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളുടെ അതിര്‍ത്തിമതില്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

മധ്യപ്രദേശിലെ നീമച്ചിലാണ് സംഭവം. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളുടെ പിന്നിലുളള അതിര്‍ത്തിമതില്‍ തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളും ഇതിന്റെ ആഘാതത്തില്‍ കനാലിലേക്ക് തകര്‍ന്നുവീഴുന്നതാണ് ദൃശ്യങ്ങളിലുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്