ദേശീയം

റാഫേല്‍ സിഎജി റിപ്പോര്‍ട്ട്: ഇന്ന് പാര്‍ലമെന്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്ന് 12ന് ലോക്‌സഭയില്‍ സമര്‍പ്പിക്കും. ഇക്കാര്യം ഉള്‍പ്പെടുത്തിയ കാര്യപരിപാടി ലേക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തുവിട്ടുയ കഴിഞ്ഞ ദിവസം സിഎജി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ഇന്നലെ ഇന്താ - ചൈന അതിര്‍ത്തി റോഡുകള്‍, ഗംഗാ പുനരുജ്ജീവന പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ വായിച്ചു.

ഇതേസമയം റഫാല്‍ ഇടപാടിന്റെ ചര്‍ച്ചകൡ  ഭാഗമായിരുന്ന രാജീവ് മെഹ്‌റിഷി സിഎജിയായി കരാര്‍ പരിശോധിച്ചതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു