ദേശീയം

സിബിഎസ്ഇ: രണ്ടുതരം കണക്ക് പരീക്ഷ 2020 മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടുതരം കണക്കുപരീക്ഷ അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാന്‍ സിബിഎസ്ഇ ആലോചന. കണക്ക് ബുദ്ധിമുട്ടുളള വിദ്യാര്‍ഥികള്‍ക്കായി, നിലവിലുളള പാഠഭാഗത്തിന് പുറമേ കൂടുതല്‍ എളുപ്പമായ പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുളളതാകും രണ്ടാം പരീക്ഷ.

നിലവിലുളള കണക്ക് പാഠഭാഗം കണക്ക്- സ്റ്റാന്‍ഡേര്‍ഡ് എന്നും കൂടുതല്‍ എളുപ്പമായത് കണക്ക് - ബേസിക് എന്നും അറിയപ്പെടും. പരീക്ഷയുടെ കാര്യത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് അവസരം. പാഠഭാഗം മുഴുവന്‍ എല്ലാവരും പഠിക്കണം. ഇന്റേണല്‍ അസസ്‌മെന്റ് ഉള്‍പ്പെടെയുളള കാര്യങ്ങളിലും ഇളവില്ല. എന്നാല്‍ കണക്ക്-ബേസിക് അടിസ്ഥാനമാക്കി പരീക്ഷയെഴുതുന്നവര്‍ക്ക് 11- ാം ക്ലാസില്‍ കണക്ക് പഠിക്കാന്‍ സാധിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി