ദേശീയം

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി; ഇത്തവണയും പത്തനംതിട്ട ഇല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടു. ആന്ധ്രപ്രദേശിലെ 23 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 36 പേരുകളാണ് പുറത്തുവിട്ടത്. ഇത്തവണയും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

വെള്ളിയാഴ്ച രാത്രിയോടെ കേന്ദ്രമന്ത്രി ജെപി നദ്ദയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ നിന്നുള്ള ആറ് സ്ഥാനാര്‍ത്ഥികളും ഒഡീഷയില്‍ നിന്നും അഞ്ച് സ്ഥാനാര്‍ത്ഥികളും അസാമില്‍ നിന്നും മേഖാലയില്‍ നിന്നുള്ള ഓരോ സ്ഥാനാര്‍ത്ഥികളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബിജെപി ദേശിയ വക്താവ് സാംബിത് പത്ര ഒഡീഷയിലെ പൂരി പാര്‍ലമന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ