ദേശീയം

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് മൂന്നു മണിക്ക് 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം ഇന്നു മൂന്നു മണിക്കു പ്രസിദ്ധീകരിക്കും. സിബിഎസ്ഇ വെബമവോ് സൈറ്റില്‍ ഫലം ലഭ്യമാവുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞയാഴ്ച സിബിഎസ്ഇ പ്രസിദ്ധീകരിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നേരത്തെയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം.

ഞായറാഴ്ച ഫലപ്രഖ്യാപനം വരുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സിബിഎസ്ഇ ഇതു നിഷേധിക്കുകയായിരുന്നു. 

ഫലം അറിയാന്‍: cbseresults.nic.in
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ