ഹൈദരാബാദ്: ഹൈദരാബാദിലെ കുക്കാട്പള്ളിയില് നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു. വൈകുന്നേരം 6.30നാണ് സംഭവം നടന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.
അഗ്നിശമന സേനയെത്തിയാണ് ആളിപ്പടര്‍ന്ന തീയണച്ചത്. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. അതേസമയം ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ