ദേശീയം

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം  അഭിനന്ദന്‍ തിരികെയെത്തി; പോരാട്ടങ്ങളുടെ ആകാശത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ അഭിമാനമായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പോരാട്ടങ്ങളുടെ ആകാശവീഥിയിലേക്ക് തിരികെയെത്തി.  വ്യോമസേന മേധാവി ബിഎസ് ധനോവയ്‌ക്കൊപ്പം അഭിനന്ദന്‍ പോര്‍ വിമാനം പറത്തി. മിഗ് 21 വിമാനമാണ് ഇരുവരും പറത്തിയത്. 

പാകിസ്ഥാനില്‍ പിടിയിലായി ആറ് മാസത്തിന് ശേഷമാണ് അഭിനന്ദന്‍ യുദ്ധവിമാനം പറത്തുന്നത്. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നിന്നാണ് അഭിനന്ദന്‍ മിഗ് 21 പറത്തിയത്. ഫെബ്രുവവരി 27ന് പാകിസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പിടിയിലായ അഭിനന്ദനെ ഇന്ത്യയുടെ കടുത്ത സമ്മര്‍ദം കാരണം വിട്ടയക്കുകയായിരുന്നു. സംഭവത്തിന് ശേഷം രാജ്യം അഭിനന്ദന് വീരചക്രം നല്‍കി ആദരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍