ദേശീയം

ഭര്‍ത്താവിനെ വെടിവെച്ചു വീഴ്ത്തി; ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്


ത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവിന് മുന്നില്‍ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പരാതി. അംറോഹയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.ആയുധ ധാരികളായ നാലുപേരാണ് ബലാത്സംഗം ചെയ്തത്. എതിര്‍ത്ത ഭര്‍ത്താവിനെ സംഘം വെടിവെച്ചു വീഴ്ത്തി. 

റിക്ഷയില്‍ വീട്ടിലേക്ക് വരുന്ന വവഴിയാണ് സംഘം ആക്രമണം നടത്തിയത്.  ഉസ്മാന്‍,  ഇമാമുദ്ദീന്‍, റഷീദ്, റിസാഉള്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവരും യുവതിയുടെ കുടുംബവുമായി നേരത്തെ പ്രശ്‌നമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു