ദേശീയം

കോവിഡ് ബാധിച്ച് ഉത്തര്‍പ്രദേശ് മന്ത്രി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കോവിഡ് ബാധിച്ച് ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കമല്‍ റാണി വരുണ്‍ മരിച്ചു. 62 വയസ്സായിരുന്നു. ഞായറാഴ്ചയാണ് അന്ത്യം. ജൂലൈ 18നാണ് കമല്‍റാണിക്ക് രോഗം സ്ഥിരീകരിച്ചത്.

ലഖ്‌നൗവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്‌നിക്കല്‍ വിദ്യാഭ്യാസ മന്ത്രിയാണ് കമല്‍റാണി. രാജ്യത്ത് കോവിഡ് ബാധിച്ച് മന്ത്രി മരിക്കുന്നത് ആദ്യമായാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം