ദേശീയം

അയോധ്യ: പൂത്തിരി കത്തിച്ച് ആഘോഷിച്ച് യോഗി ആദിത്യനാഥ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജ നാളെ നടക്കാനിരിക്കെ, ദീപം തെളിയിച്ച് ആഘോഷിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിലെ ഓഫീസിലാണ് ആദിത്യനാഥ് ദീപം തെളിയിച്ച് ആഘോഷിച്ചത്. പൂത്തിരി കത്തിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സന്തോഷപ്രകടനം. ഭൂമിപൂജയുടെ ഭാഗമായി എല്ലാവരും 'ദീപോത്സവം' ആഘോഷിക്കണമെന്ന് ആദിത്യനാഥ് ആഹ്വാനം ചെയ്തിരുന്നു. 

നേരത്തെ, ഭൂമിപൂജയ്ക്കായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ യോഗി ആദിത്യനാഥ് വിലയിരുത്തിയിരുന്നു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കേണ്ട ഒരു പുരോഹിതന് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.  രാമജന്മഭൂമിയില്‍ പ്രതിദിന പൂജകളില്‍ പങ്കെടുത്തുകൊണ്ടിരുന്ന പ്രേംകുമാര്‍ തിവാരി എന്ന പുരോഹിതനാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു