ദേശീയം

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ ഇല്ല; കൊല്‍ക്കത്തയില്‍ വീണ്ടും നിയമം

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാർക്കു പെട്രോൾ നൽകില്ല. ഇത് സംബന്ധിച്ച നിയമം 8 മുതൽ കൊൽക്കത്തയിൽ വീണ്ടും പ്രാബല്യത്തിൽ വരും. 

കൊൽക്കത്ത പൊലീസിന്റെ അധികാരപരിധിയിലുള്ള ഒരു പെട്രോൾ പമ്പും ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്ക് ചൊവ്വാഴ്ച മുതൽ പെട്രോൾ നൽകരുതെന്നു സിറ്റി പൊലീസ് കമ്മിഷണർ അനൂജ് ശർമ ഉത്തരവിറക്കി. 60 ദിവസത്തേക്കാണ് നിയന്ത്രണം.. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്