ദേശീയം

മൈനസ് എട്ട് ഡിഗ്രി; മഞ്ഞുപൊഴിയുന്ന കശ്മീര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഡിസംബര്‍ മാസം അവസാനത്തിലേക്ക് കടക്കുമ്പോള്‍ കശ്മീര്‍ താഴ്‌വര മഞ്ഞില്‍ പുതച്ചു നില്‍ക്കുകയാണ്. മൈനസ് എട്ട് ഡിഗ്രിയാണ് ജമ്മു കശ്മീരിലെ ഇന്നത്തെ താപനില.

ചിത്രം: ട്വിറ്റര്‍

രണ്ടുദിവസം കൂടി കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിനാല്‍ കശ്മീരില്‍ വിനോദ സഞ്ചാരികളും എത്തി തുടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. നോര്‍ത്ത് കശ്മീരിലാണ് ഇത്തവണ കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടായിരിക്കുന്നത്. 

ചിത്രം: എഎന്‍ഐ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ