ദേശീയം

ഷര്‍ജീല്‍ ഇമാമിന് കോവിഡ്; ഡല്‍ഹിയിലെത്തിക്കാനുള്ള പൊലീസ് നീക്കം നടന്നില്ല

സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി: ജാമിയ സര്‍വകലാശാലയില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന ആക്രമണങ്ങള്‍ക്ക് ആസൂത്രണം നല്‍കിയെന്ന കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന് കോവിഡ് 19 സ്ഥിരീകരിച്ചു. അസമിലെ ഗുവാഹത്തി സെന്‍ട്രല്‍ ജയിലിലാണ് ഷര്‍ജീല്‍ നിലവിലുള്ളത്. 

ജൂലൈ പതിനേഴിന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ടീം ഷര്‍ജീലിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയിരുന്നു. എന്നാല്‍ ജയില്‍ മാറ്റത്തിന് മുന്നേ നടത്തിയ പരിശോധനയിലാണ് ഷര്‍ജീലിന് കോവിഡ് സ്ഥിരീകരിച്ചത്.

പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് നെഗറ്റീവ് ആണ്. അസുഖം ഭേദമായ ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാം എന്നാണ് പൊലീസിന്റെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍