ദേശീയം

ഒരാള്‍ക്ക് മുകളില്‍ തല ഉയര്‍ത്തി, പത്ത് അടിയേക്കാള്‍ നീളം; ഭീമന്‍ പെരുമ്പാമ്പിനെ ഇന്ത്യയില്‍ കണ്ടെത്തി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിപ്പമുളള പെരുമ്പാമ്പുകളില്‍ ഒന്നിനെ കണ്ടെത്തി. പ്രാദേശികമായി അറിയപ്പെടുന്ന അജ്ഗര്‍ ഇനത്തില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഫ്എസാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഇന്ത്യന്‍ റോക്ക് പൈതണ്‍ എന്നറിയപ്പെടുന്ന പാമ്പിനെയാണ് മധ്യപ്രദേശില്‍ കണ്ടെത്തിയത്. പത്ത് അടിവരെ വളരാന്‍ കഴിയുന്നതാണ് അജ്ഗര്‍ ഇനത്തില്‍പ്പെട്ട പെരുമ്പാമ്പിനെന്ന് സുശാന്ത നന്ദ കുറിച്ചു.

പെരുമ്പാമ്പ് ഇഴഞ്ഞു നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ദൃശ്യത്തിന്റെ അവസാനം തല ഒരാള്‍ക്ക് മുകളില്‍ വരെ ഉയര്‍ത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ