ദേശീയം

തമിഴ്‌നാട്ടില്‍ 3,509പേര്‍ക്ക് കൂടി കോവിഡ്; കേരളത്തില്‍ നിന്നെത്തിയ 11പേര്‍ക്കും രോഗം; കര്‍ണാടകയില്‍ ഇന്ന് അസുഖബാധിതരെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 3,509പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 45 മരണവും റിപ്പോര്‍ട്ട് ചെയ്തു. 70,977പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 911പേര്‍ മരിച്ചു. 30,064 പേര്‍ രോഗമുക്തരായി. കേരളത്തില്‍ നിന്നെത്തിയ 11പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ ഇന്ന് 442പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറുപേര്‍ മരിച്ചു. 10,560പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 519പേര്‍ ഇന്ന് രോഗമുക്തരായി.

അതേസമയം, ഗുജറാത്തില്‍ 577പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 18 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 29,578പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 21,506പേര്‍ രോഗമുക്തരായപ്പോള്‍ 1,754പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു