ദേശീയം

മന്ത്രവാദത്തിനിടെ പതിനാറുകാരിയെ പീഡിപ്പിച്ചു; മന്ത്രവാദിക്കും കൂട്ടാളികള്‍ക്കും എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മന്ത്രിവാദിയും സംഘവും ചേര്‍ന്ന് പീഡിപ്പിച്ചു. മന്ത്രവാദത്തിന് എത്തിച്ച പതിനാറുകാരിയെയാണ് മന്ത്രവാദിയായ ഭരത് ഗോസ്വാമിയും കൂട്ടരും ചേര്‍ന്ന് പീഡിപ്പിച്ചത്. രധന്‍പുരയിലെ സര്‍ദാപുരയിലാണ് സംഭവം നടന്നത്. 

ഭരത് ഗോസ്വാമിയുടെ ആശ്രമത്തിലെത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. നാളുകളായി അസുഖബാധിതയായ പതിനാറുകാരിയെ പൂജാവിധിയുടെ ഭാഗമാണ് എന്ന് പറഞ്ഞാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍  നല്‍കിയ പരാതിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്