ദേശീയം

കൊറോണ: പെണ്‍കുട്ടി ബംഗളൂരുവില്‍ നിന്നെത്തിയത് മറച്ചുവെച്ചു; അച്ഛനെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ്  സ്ഥിരീകരിച്ച പെണ്‍കുട്ടിയെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരം നല്‍കിയ അച്ഛനെതിരെ കേസെടുത്തു.

ഇത്തരത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യകേസാണിത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ ആഗ്രയിലെത്തിയ പെണ്‍കുട്ടിയുടെ വിവരം മറച്ചുവെച്ച അച്ഛനെതിരെയാണ് കേസ്. ജീവന് ഭീഷണിയായ രോഗം പടരാന്‍ ഇടയാക്കുന്ന നിയയമവിരുദ്ധ നടപടിയുടെ പേരിലാണ് ആഗ്ര സദര്‍ പൊലീസ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം