ദേശീയം

ലോക്ക് ഡൗണ്‍ 3.0; എന്തൊക്കെ ഇളവുകള്‍? വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനം തടയുന്നതിനുള്ള മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക് രാജ്യം നീങ്ങുമ്പോള്‍ എന്തൊക്കെ ഇളവുകളാണ് അനുവദനീയമായിട്ടുള്ളത്? ഓരോ സോണിലും എന്തൊക്കെ ആവാം? എന്തിനെല്ലാം നിരോധനം തുടരും? വിശദാംശങ്ങള്‍ ചുവടെ:

അനുവദനീയമായത്

ഗ്രീന്‍ സോണ്‍

ബാര്‍ബര്‍ ഷോപ്പ്, സ്പാ
ക്ലിനിക്കുകള്‍
ഓട്ടോ, ടാക്‌സി (പിന്നില്‍ ഒരാള്‍)
ഫോര്‍ വീലര്‍ (പിന്നില്‍ രണ്ടു പേര്‍)
ടു വീലര്‍ (പിന്നില്‍ ഒരാള്‍)
ജില്ല കടന്നുള്ള ബസ് സര്‍വീസ് (പകുതി യാത്രക്കാര്‍)
ജില്ലയ്ക്കുള്ളിലെ ബസ് സര്‍വീസ് (പകുതിയ യാത്രക്കാര്‍)
വ്യവസായങ്ങള്‍
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
വ്യാപാര സ്ഥാപനങ്ങള്‍
ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍
സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകള്‍
കൃഷിജോലികള്‍
ബ്ാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍
കുറിയര്‍, പോസ്റ്റല്‍ സേവനങ്ങള്‍
ചരക്കു നീക്കം

ഓറഞ്ച് സോണ്‍

ബാര്‍ബര്‍ ഷോപ്പ്, സ്പാ
ക്ലിനിക്കുകള്‍
ഓട്ടോ, ടാക്‌സി (പിന്നില്‍ ഒരാള്‍)
ഫോര്‍ വീലര്‍ (പിന്നില്‍ രണ്ടു പേര്‍)
ടു വീലര്‍ (പിന്നില്‍ ഒരാള്‍)
ജില്ല കടന്നുള്ള ബസ് സര്‍വീസ് (പകുതി യാത്രക്കാര്‍)
ജില്ലയ്ക്കുള്ളിലെ ബസ് സര്‍വീസ് (പകുതിയ യാത്രക്കാര്‍)
വ്യവസായങ്ങള്‍
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
വ്യാപാര സ്ഥാപനങ്ങള്‍
ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍
സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകള്‍
കൃഷിജോലികള്‍
ബ്ാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍
കുറിയര്‍, പോസ്റ്റല്‍ സേവനങ്ങള്‍
ചരക്കു നീക്കം


റെഡ് സോണ്‍

ക്ലിനിക്കുകള്‍
ഫോര്‍ വീലര്‍ (പിന്നില്‍ രണ്ടു പേര്‍)
ടു വീലര്‍ (പിന്‍സീറ്റ് യാത്ര പാടില്ല)
വ്യവസായങ്ങള്‍
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
വ്യാപാര സ്ഥാപനങ്ങള്‍
ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍
സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകള്‍ (33% ജീവനക്കാര്‍)
കൃഷിജോലികള്‍
ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍
കുറിയര്‍, പോസ്റ്റല്‍ സേവനങ്ങള്‍
ചരക്കു നീക്കം


അനുവദനീയമല്ലാത്തത്

ഗ്രീന്‍ സോണ്‍

വിമാന, ട്രെയിന്‍, മെട്രോ യാത്ര
സംസ്ഥാനാന്തര റോഡ് യാത്ര
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഹോട്ടലുകള്‍, സിനിമാ ഹാളുകള്‍, മാളുകള്‍
വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്ര
10 വയസിനു താഴെയും 65ന് മുകളിലും ഉള്ളവരുടെ യാത്ര

ഓറഞ്ച് സോണ്‍

വിമാന, ട്രെയിന്‍, മെട്രോ യാത്ര
സംസ്ഥാനാന്തര റോഡ് യാത്ര
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
സിനിമാ ഹാളുകള്‍, മാളുകള്‍
വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്ര
10 വയസിനു താഴെയും 65ന് മുകളിലും ഉള്ളവരുടെ യാത്ര

റെഡ് സോണ്‍

വിമാന, ട്രെയിന്‍, മെട്രോ യാത്ര
സംസ്ഥാനാന്തര റോഡ് യാത്ര
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഹോട്ടലുകള്‍, സിനിമാ ഹാളുകള്‍, മാളുകള്‍
വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്ര
10 വയസിനു താഴെയും 65ന് മുകളിലും ഉള്ളവരുടെ യാത്ര
ബാര്‍ബര്‍ ഷോപ്പ്, സ്പാ
ഓട്ടോ, ടാക്‌സി
ജില്ല കടന്നുള്ള ബസ് സര്‍വീസ്
ജില്ലയ്ക്കുള്ളിലെ ബസ് സര്‍വീസ്

ഹോട്ട് സ്‌പോട്ടുകളില്‍ ഇളവുകള്‍ ബാധകമല്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്