ദേശീയം

സിബിഎസ്ഇ പരീക്ഷാ തീയതികൾ ഇന്നില്ല; പ്രഖ്യാപനം തിങ്കളാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി։ ലോക്ക്ഡൗണ്‍ കാരണം മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. മാറ്റിവച്ച 10, 12 ക്ലാസ് പരീക്ഷകളുടെ പുതുക്കിയ തീയതികളുടെ പ്രഖ്യാപനമാണ് 18ാം തീയതിയിലേക്ക് മാറ്റിയത്. പുതുക്കിയ തീയതികൾ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. 

10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്തു വിടുന്നത് സംബന്ധിച്ച് ചില സാങ്കേതിക വിഷയങ്ങളുണ്ടായതായി മാനവ വിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയൽ വ്യക്തമാക്കി. പുതുക്കിയ തീയതി തിങ്കളാഴ്ചയോടെ (18-05-2020) പുറത്തിറങ്ങും. അസൗകര്യങ്ങളിൽ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്