ദേശീയം

ഹൈവേയ്ക്ക് സമീപം 30 കാരിയുടെ മൃതദേഹം; മുഖം കത്തിക്കരിഞ്ഞ നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  മുഖം കത്തിച്ച നിലയില്‍ യുവതിയുടെ മൃതദേഹം റോഡരികില്‍. ഡല്‍ഹി - ഡെറാഡൂണ്‍ ഹൈവേയിലാണ് യുവതിയുടെ ശവശരീരം കണ്ടെത്തിയത.

യുവതിക്ക് ഏതാണ്ട് മുപ്പത് വയസ് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.  ബുധനാഴ്ച മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ജരോധ ഗ്രാമത്തിനടുത്തുവെച്ചാണ് മൃതദേഹം കണ്ടെത്തിയത്.  കൊലപാതകമാണെന്നാണ് പൊലീസിന്റെ പാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍