ദേശീയം

നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽ ഒന്നര കിലോ സ്വർണക്കട്ടികൾ കെട്ടിവച്ച നിലയിൽ, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ബം​ഗലൂരു : നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽ ഒന്നര കിലോഗ്രാം സ്വർണക്കട്ടികൾ കെട്ടിവച്ച നിലയിൽ. കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിലാണ് സ്വർണക്കട്ടികൾ കണ്ടെത്തിയത്. ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്.  

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗർ പാട്ടീലാണ് (30) മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍