ദേശീയം

ബിഹാർ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാറ്റ്ന : മു​തി​ർ​ന്ന ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ പഞ്ചായത്തീരാജ് മ​ന്ത്രി​യു​മാ​യ ക​പി​ൽ ദി​യോ കാ​മ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 69 വയസ്സായിരുന്നു. പാ​റ്റ്ന​യി​ലെ എ​യിം​സി​ൽ ചി​കി​ത്സ​യിലായിരുന്നു. 

ക​ഴി​ഞ്ഞ ആ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ഷ​ളാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ‌ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. 

ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന കാമത്ത്, 10 വർഷമായി മന്ത്രിയാണ്. മന്ത്രി കപിൽ ദിയോ കാ​മ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ‌ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ അ​നു​ശോ​ചി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്