ദേശീയം

നടുറോഡില്‍ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കാറില്‍; ദുരൂഹത, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: ഹരിയാനയില്‍ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കാറില്‍. കാറും ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ഡോക്ടറുടെ കുടുംബം ആരോപിച്ചു.

ബുധനാഴ്ച ഗുരുഗ്രാമില്‍ സോഹന റോഡിലാണ് സംഭവം. മാരുതി സെലെറിയോ കാറിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. കാറും ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്. 

സ്വകാര്യ ആശുപത്രി നടത്തുന്ന കവര്‍പാലിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ഡോക്ടറുടെ കുടുംബം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'