ദേശീയം

ഇതുവരെ ജീവന്‍ നഷ്ടമായത് 7,161പേര്‍ക്ക്; കര്‍ണാടകയില്‍ ഇന്ന 9,140പേര്‍ക്ക് കൂടി കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 9,140പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 94 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4,49,551പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 3,44,556പേര്‍ രോഗമുക്തരായി. 97,815പേരാണ് ചികിത്സയിലുള്ളത്. 7,161പേരാണ് ആകെ മരിച്ചത്.

അതേസമയം, ആന്ധ്രാപ്രദേശില്‍  ഇന്ന് 9,901 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 5,57,587 ആയി.95,733 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,57,008 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ ആകെ മരണം 4,846 ആയി.

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5,495 പേര്‍ക്ക്. ഇന്ന് രോഗികളേക്കാള്‍ രോഗ മുക്തരായവരുടെ എണ്ണം സംസ്ഥാനത്ത് കൂടുതലാണ്. ഇന്ന് 6,227 പേരാണ് ഇന്ന് ആശുപത്രി വിട്ടത്.

ഇന്ന് സംസ്ഥാനത്ത് 76 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണം 8,307 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,97,066 ആയി ഉയര്‍ന്നു. 47,110 ആക്ടീവ് കേസുകള്‍. 4,41,649 പേര്‍ക്കാണ് മൊത്തം രോഗ മുക്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ