ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് 17,066പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍  8,244

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്ന് 17,066 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15,789 പേരാണ് ഇന്ന് രോഗമുക്തരായത്. 257പേര്‍ മരിച്ചു. 

10,77,374 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ കോവിഡ് ബാധിച്ചത്. 7,55,850പേര്‍ രോഗമുക്തരായി. 2,91,256 പേര്‍ ചികിത്സയിലാണ്. 4,972പേര്‍ മരിച്ചു.

അതേസമയം, കര്‍ണാടകയില്‍ ഇന്ന്  8,244 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 8,865പേര്‍ രോഗമുക്തരായി. 119പേര്‍ മരിച്ചു. 4,67,689പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 3,61,823പേര്‍ രോഗമുക്തരായി. 7,384 പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്