ദേശീയം

തൊഴിലില്ലായ്മ വേതനം ഒക്ടോബർ ആറുമുതൽ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; ലോക്ക്ഡൗൺ കാലത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്ഐ അം​ഗങ്ങളായ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനം ഒക്ടോബർ ആറു മുതൽ ലഭ്യമാക്കും. തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 90 ദിവസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാവും നൽകുക.

ഇസ്ഐ വെബ്സൈറ്റായ WWW.esic.nIc.In ൽ നിന്ന് അപേക്ഷ ഫോം ലഭിക്കും. ഫോമിന്റെ പൂരിപ്പിച്ച പകർപ്പിൽ 20 യുടെ നോൺ ജുഡീഷ്യൽ സ്റ്റാംപ് ഒട്ടിച്ച്, നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ ആധാർ, ബാങ്ക് പാസ്ബുക്ക് പകർപ്പുകളും സഹിതം ഇസ്ഐ ബ്രാഞ്ച് ഓഫീസിൽ നൽകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും