ദേശീയം

പട്ടാപ്പകല്‍ നഗരത്തില്‍ കാറിന്റെ ചക്രത്തിനിടയില്‍ കൂറ്റന്‍ പെരുമ്പാമ്പ്;  രക്ഷാപ്രവര്‍ത്തനം; വൈറല്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കാറിന്റെ ചക്രത്തിനിടയില്‍ പെട്ടുപോയ കൂറ്റന്‍ പെരുമ്പാമ്പിനെ ഒരുകൂട്ടം രക്ഷാപ്രവര്‍ത്തകര്‍ മോചിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപത്താണ് കാറിന്റെ ചക്രത്തിനുള്ളില്‍ അബദ്ധത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ് കുടുങ്ങിയത്.

പൊലീസ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട കാര്‍ തൊഴിലാളികള്‍ ഉയര്‍ത്തിക്കൊടുത്തതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദൗത്യം എളുപ്പമായി. പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി