ദേശീയം

ആന്ധ്രയില്‍ 6,133പേര്‍ക്ക് കൂടി കോവിഡ്; തമിഴ്‌നാട്ടില്‍ 5,659

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ/ഹൈദരാബാദ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് 6,133പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,075പേര്‍ രോഗമുക്തരായി. 6,93,484പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചത്. 6,29,211പേര്‍ രോഗമുക്തരായി. 58,445പേര്‍ ചികിത്സലിയാണ്. 5,828പേര്‍ മരിച്ചു. 

തമിഴ്‌നാട്ടില്‍ ഇന്ന് 5,659പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,610പേര്‍ രോഗമുക്തരായി. 67പേരാണ് മരിച്ചത്. 5,97,602പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ആകെ രോഗം ബാധിച്ചത്. ഇതില്‍ 5,41,819പേര്‍ രോഗമുക്തരായി. 9,520പേര്‍ മരിച്ചു. 46,263പേര്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു