ദേശീയം

മഹാരാഷ്ട്ര 59,907, ഉത്തര്‍പ്രദേശ് 6,023,ഗുജറാത്ത് 3,575; കോവിഡ് വ്യാപനം അതിരൂക്ഷം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിവേഗം വ്യാപിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 59,907പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 30,296പേര്‍ രോഗമുക്തരായി. 322പേര്‍ മരിച്ചു. 

ഇതോടെ മഹാരാഷ്ട്രയില്‍ 31,73,261പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 6,01,559പേരാണ് ചികിത്സയിലുള്ളത്. 56,652പേര്‍ മരിച്ചു. 

ഉത്തര്‍പ്രദേശില്‍ 6023പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1484പേര്‍ രോഗമുക്തരായി. 40പേര്‍ മരിച്ചു. 6,04,979പേര്‍ രോഗമുക്തരായി. 8964പേരാണ് മരിച്ചത്. 31,987പേര്‍ ചികിത്സയിലാണ്. 

ഗുജറാത്തില്‍ 3,575പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,217പേര്‍ രോഗമുക്തരായി. 22പേര്‍ മരിച്ചു. 3,28,453പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം ബാധിച്ചത്. 3,05,149പേര്‍ രോഗമുക്തരായി. 4,620പേരാണ് മരിച്ചത്. 18,684പേരാണ് ചികിത്സയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്