ദേശീയം

മഹാരാഷ്ട്രയില്‍ രോഗികളേക്കാള്‍ രോഗ മുക്തര്‍; ഇന്ന് 66,358 പേര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശമനമില്ലാതെ കോവിഡ് വ്യാപനം. ഇന്നും അറുപത്തി അയ്യായിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,358 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 895 പേരാണ് ഇന്ന് മരിച്ചത്. രോഗികളേക്കാള്‍ ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ നേരിയ ഉയര്‍ച്ച വന്നു എന്നത് ആശ്വാസത്തിന് വക നല്‍കുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 44,100,85 ആണ്. 

മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 4,014 പുതിയ കേസുകള്‍. 59 പേര്‍ മരിച്ചു. 8,240 പേര്‍ക്ക് ഇന്ന് രോഗമുക്തി. ഇതെടെ മുംബൈ നഗരത്തിലെ ആകെ കേസുകളുടെ എണ്ണം ഇതോടെ 6,35,541.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം