ദേശീയം

രാജധാനി ട്രെയിനില്‍ വച്ച് 19 കോടിയുടെ ഹെറോയിന്‍ പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: രാജധാനി ട്രെയിനില്‍ വച്ച് 19 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡും റെയില്‍വെ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ന്യൂ ജയ്പാല്‍ ഗുരി റെയില്‍വെ സ്റ്റേഷനില്‍ നിന്ന മൂന്ന് പേരെ പിടികൂടിയത്. 

ബുധനാഴ്ചയാണ് റെയില്‍വെ പൊലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ദിബ്രുഗഡ് -  ന്യൂഡല്‍ഹി സ്‌പെഷ്യല്‍ രാജധാനി ട്രെയിനില്‍ പരിശോധന നടത്തിയത്. മണിപ്പൂര്‍ സ്വദേശികളായ മൂന്ന് പേരില്‍ നിന്നാണ് 3.8 കിലോ ഹെറോയിന്‍ പിടികൂടിയത്. ഇതിന് വിപണയില്‍ ഏകദേശം 19 കോടി രൂപവിലവരുമെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍