ദേശീയം

ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിമാനം നല്‍കാതെ മുഖ്യമന്ത്രി; പോര് മൂര്‍ച്ഛിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിമാനം നിഷേധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇതോടെ മഹാരാഷ്ട്ര സര്‍ക്കാരും ഭഗത് സിങ് കോഷിയാരിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയ മേഖല സന്ദര്‍ശിക്കുന്നതിനാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ വിമാനം ആവശ്യപ്പെട്ടത്. എനന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍  യാത്രാവിമാനത്തില്‍ ഉത്തരാഖണ്ഡിലേക്ക് പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി