ദേശീയം

നാ​ല് വ​ർ​ഷ​ത്തെ ശി​ക്ഷ പൂ​ർ​ത്തി​യാ​യി, ശ​ശി​ക​ല ഇ​ന്ന് ജ​യി​ൽ മോ​ചി​ത​യാ​കും

സമകാലിക മലയാളം ഡെസ്ക്

ബം​ഗ​ളൂ​രു: അ​ണ്ണാ ഡി​എം​കെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി കെ ശ​ശി​ക​ല ഇ​ന്ന് ജ​യി​ൽ മോ​ചി​ത​യാ​കും. അ​ന​ധികൃത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശശികലയുടെ നാ​ല് വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ പൂ​ർ​ത്തി​യാ​യി. കോവിഡ് ബാധയെത്തുടർന്ന് നിലവിൽ ബം​ഗ​ളൂ​രു വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ് ശശികല.

പാ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ൽ അ​ധി​കൃ​ത​ർ ഇ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി മോ​ച​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ചികിത്സയിലായതിനാൽ ശശികല ഉ​ട​ൻ ചെ​ന്നൈ​യി​ലെ​ത്തി​ല്ലെ​ന്നാ​ണ് വി​വ​രം. ചെ​ന്നൈ​യി​ലെ​ത്തി​യാ​ൽ ആ​ദ്യം മ​റീ​ന​യി​ലു​ള്ള ജ​യ​ല​ളി​ത സ്മാ​ര​കം ശ​ശി​ക​ല സ​ന്ദ​ർ​ശി​ക്കും.

കേ​സി​ലെ ശശികലയുടെ കൂ​ട്ടു​പ്ര​തി ഇ​ള​വ​ര​ശിയും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​രുടെ ശിക്ഷാകാലാവതി ഫെ​ബ്രു​വ​രി ആ​ദ്യം പൂർത്തിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

ചെരുപ്പ് ഉപേക്ഷിച്ച്, മണ്ണിൽ ചവിട്ടി; ഇവിടെ ഇപ്പോള്‍ ഇതാണ് ട്രെന്‍ഡ്, വൈറൽ വിഡിയോ

'സ്കൂളിലൊക്കെ പോവുന്നുണ്ടോ?, റീല്‍സ് ഉണ്ടാക്കല്‍ മാത്രമാണോ പണി?'; ഹർഷാലിയുടെ മറുപടി ഇതാ