ദേശീയം

സിബിഎസ്ഇക്ക് ഇനി നൈപുണ്യ ക്ലാസുകളും; ആറ് മുതല്‍ എട്ട് വരെ 'ഹാന്‍ഡിക്രാഫ്റ്റ്‌സ്' 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ വിദ്യര്‍ത്ഥികള്ക്ക് ഇനിമുതല്‍ നൈപുണ്യ ക്ലാസുകളും. സിബിഎസ്ഇ ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി 'ഹാന്‍ഡിക്രാഫ്റ്റ്‌സ്' എന്ന പേരില്‍ ഹാന്‍ഡ്ബുക്ക് അവതരിപ്പിച്ചു. ഹാന്‍ഡിക്രാഫ്റ്റ്‌സ് ആന്‍ഡ് കാര്‍പ്പറ്റ് സെക്ടര്‍ സ്‌കില്‍ കൗണ്‍സി(എച്ച്‌സിഎസ്എസ് സി)ലുമായി സഹകരിച്ചാണ് ക്ലാസ് ഒരുക്കുന്നത്. 

പേപ്പര്‍ മാഷ്, ഫാഷന്‍ ജ്വല്ലറി എന്നീ രണ്ട് മൊഡ്യൂളുകളാണ് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി 12 മണിക്കൂര്‍ മാറ്റിവയ്ക്കും. ഇതിനോടകം 700ലധികം സ്‌കൂളുകള്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് മൊഡ്യൂള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും സിബിഎസ്ഇ സ്‌കില്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ ഡോ. ബിസ്വജിത് സാഹ പറഞ്ഞു. http://cbseacademic.nic.in എന്ന വെബ്‌സൈറ്റില്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് വര്‍ക്ക്ബുക്ക് ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍