ദേശീയം

രാഹുലിന് കടലില്‍ പോകാന്‍ വിലക്ക്;  ഉത്തരവുമായി ജില്ലാ കലക്ടര്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി കന്യാകുമാരി ജില്ലാ ഭരണകൂടം. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടി. ഒരു ബോട്ടില്‍ അഞ്ച് പേരില്‍ അധികം ആളുകളെ അനുവദിക്കാനാകില്ലെന്നും കലക്ടര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. 

രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയില്‍ 12 ബോട്ടുകളാണ് അനുഗമിക്കാന്‍ തയ്യാറായിരുന്നത്. നേരത്തെ കേരളത്തില്‍ എത്തിയപ്പോഴും രാഹുല്‍ കടല്‍ യാത്ര നടത്തിയിരുന്നു. രാഹുലിന്റെ കടല്‍ യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കടല്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍