ദേശീയം

തമിഴ്‌നാട്ടില്‍ ഇന്ന് 27,936പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ ആശ്വാസം

സമകാലിക മലയാളം ഡെസ്ക്



ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 27,936പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 31,223പേര്‍ രോഗമുക്തരായി. 478പേര്‍ മമരിച്ചു. 3,01,787പേരാണ് ചികിത്സയിലുള്ളത്. 

അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുകയാണ്. 15,077പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 184പേര്‍ മരിച്ചു. 33,000പേര്‍ രോഗമുക്തരായി.

57,46,892പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ രോഗം ബാധിച്ചത്. 2,53,367പേര്‍ ചികിത്സയിലുണ്ട്.  കര്‍ണാടകയില്‍ ഇന്ന് 16,604പേര്‍ക്കാണ് രോഗം ബാധിച്ചത്. 44,473പേര്‍ രോഗമുക്തരായി. 411പേര്‍ മരിച്ചു. 3,13,730പേരാണ് ചികിത്സയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു