ദേശീയം

ഛത്തീസ്ഗഡില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം ; നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍ : ഛത്തീസ്ഗഡിലെ റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം. നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇഗ്നൈറ്റര്‍ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. 

റായ്പൂരിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ രാവിലെ 6.30 ഓടെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റ ജവാന്മാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 

ജാര്‍സുഗുഡയില്‍ നിന്നും ജമ്മു താവിയിലേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്