ദേശീയം

സഹപ്രവര്‍ത്തകയെ പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു; ബിജെപി പ്രവര്‍ത്തകന് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്


മുംബൈ: പാര്‍ട്ടി ഓഫീസില്‍ വെച്ച് ബിജെപി പ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന് പരാതി. മുംബൈയിലെ ബോറവല്ലിയിലാണ് സംഭവം നടന്നത്. പാര്‍ട്ടിയില്‍ ചേരാനായി സന്നദ്ധത അറിയിച്ച യുവതിയെ ഓഫീസിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒരുവര്‍ഷംകഴിഞ്ഞാണ് യുവതി പരാതി നല്‍കിയത്.

ഒരു ബിജെപി നേതാവിന്റെ മുറിയില്‍ വെച്ചായിരുന്നു പീഡനം. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാല്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്