ദേശീയം

ചീറിയടുത്ത് രാജവെമ്പാല, 14 അടി നീളം; 'കൂളായി' പിടികൂടി ഫോറസ്റ്റ് ഗാര്‍ഡ് - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പതിനാല് അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പിടികൂടി കാട്ടില്‍ വിട്ടു. ഉത്തര കന്നഡ ജില്ലയിലെ മസ്തിഹല്ലയില്‍ സ്വകാര്യ ഫാമില്‍ കണ്ട രാജവെമ്പാലയെയാണ് ഫോറസ്റ്റ് ഗാര്‍ഡ് ദിനേശ് പഡുവാനെ പിടികൂടിയത്. 

അസാധാരണ ശൗര്യം പ്രകടിപ്പിച്ച രാജവെമ്പാല ഗാര്‍ഡിനു നേര്‍ക്കു ചീറിയടുത്തെങ്കിലും 'കൂളായിത്തന്നെ' ദിനേശ് പാമ്പിനെ പിടികൂടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ