ദേശീയം

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ്, വിദേശയാത്ര നടത്തിയിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. നൈജീരിയന്‍ സ്വദേശിയായ 35കാരനാണ് രോഗബാധ കണ്ടെത്തിയത്. ഡല്‍ഹിയില്‍ താമസിക്കുന്ന നൈജീരിയന്‍ യുവാവ് അടുത്തകാലത്തൊന്നും വിദേശയാത്ര നടത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍

ഡല്‍ഹിയില്‍ രണ്ടാമതൊരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ, രാജ്യത്ത് വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം ആറായി. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ 35കാരനെ പ്രവേശിപ്പിച്ചു. രോഗിക്ക് ത്വക്കിന്മേല്‍ പോളയും പനിയുമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് യുവാവിന് മങ്കിപോക്‌സ്് സ്ഥിരീകരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍