ദേശീയം

സ്ത്രീകള്‍ക്ക് മാസം 1100 രൂപ;  പ്രതിവര്‍ഷം 8 ഗ്യാസ് സിലിണ്ടര്‍; ഒരു ലക്ഷം തൊഴില്‍; വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാവുമായി പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് മാസം തോറും 1100 രൂപയും പ്രതിവര്‍ഷം എട്ട് ഗ്യാസം സിലിണ്ടറും സൗജന്യമായി നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു.

എണ്ണക്കുരു, പയറുവര്‍ഗങ്ങള്‍, ധ്യാനങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ്ങ് സിദ്ധു പറഞ്ഞു. മദ്യവില്‍പ്പന, മണല്‍ഖനനം തുടങ്ങിയവയ്ക്കായി പ്രവര്‍ത്തിക്കുന്ന മാഫിയരാജിനെ സര്‍ക്കാര്‍ ഇല്ലാതാക്കുമെന്നും സിദ്ധു പറഞ്ഞു.

സ്‌കൂളിലും കോളജുകളിലും സൗജന്യവിദ്യാഭ്യാസം നല്‍കുമെന്നാണ് മറ്റൊരു വാഗ്ദാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വീഡിയോ

'നിങ്ങള്‍ ഇത്ര അധഃപതിച്ചോ?; ഇല്ലാക്കഥയുണ്ടാക്കി ആളുകളുടെ ജീവിതം തകര്‍ക്കുന്നത് എന്തിനാണ്'; ജിവി പ്രകാശ്

'സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നു പോകും, ഞാൻ നിങ്ങളെ വിശ്വസിച്ചാണിരിക്കുന്നത്'; മമ്മൂട്ടി

'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം