ദേശീയം

സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം; റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇനി ജനുവരി 23ന് തുടങ്ങും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇനിമുതൽ എല്ലാവർഷവും ജനുവരി 23ന് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. സുഭാഷ് ചന്ദ്രബോസിൻറെ ജന്മവാർഷിക ദിനം കൂടി ഉൾപ്പെടുത്തി ആഘോഷിക്കാനാണ് പുതിയ ക്രമീകരണം. ഇതുവരെ 24നാണ് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചിരുന്നത്.

സുഭാഷ് ചന്ദ്രബോസിൻറെ ജന്മവാർഷിക ദിനമായ ജനുവരി 23 ഇതുവരെ പരാക്രമ ദിവസ് ആയിട്ടാണ് സർക്കാർ ആചരിച്ചിരുന്നത്. നേതാജിയുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളെ കൂടുതൽ പ്രചരിപ്പിക്കാനും സന്ദർശകരെ അവിടേക്ക് എത്തിക്കാനും കേന്ദ്രം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം