ദേശീയം

ഗായകന്‍ ദലേർ മെഹന്ദി ജയിലിലേക്ക്; ശിക്ഷ വിധിച്ച് കോടതി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേർ മെഹന്ദിക്ക് ജയില്‍ ശിക്ഷ. രണ്ട് വര്‍ഷത്തെ ജയില്‍വാസമാണ് ഗായകന് കോടതി വിധിച്ചത്. 19 വര്‍ഷം പഴക്കമുള്ള മനുഷ്യക്കടത്ത് കേസിലാണ് ശിക്ഷ. 

ഗായകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ദലേർ മെഹന്ദി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 

2003ലാണ് ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ദലേറിനൊപ്പം സഹോദരന്‍ ഷംഷെര്‍ സിങും പ്രതിയാണ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ദലേർ മെഹന്ദിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം