ദേശീയം

പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണു; 22കാരിയായ പൈലറ്റിന് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

പൂനെ: പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് 22 കാരിക്ക് പരിക്കേറ്റു. പൂനെയിലെ ഇന്ദിരാപൂരിലെ കൃഷിയിടത്തിലാണ് വിമാനം തകര്‍ന്നുവീണത്.

പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന  കാര്‍വര്‍ ഏവിയേഷന്‍ കമ്പനിയുടതാണ് വിമാനമെന്ന് പൂനെ എസ്പി അഭിനവ് ദേശ് മുഖ് പറഞ്ഞു.

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് ഭവിക റാത്തോഡ് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുകയായിരുന്നു. നിസാരമായി പരിക്കേറ്റ പൈലറ്റിനെ നവജീവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വയനാടിനോട് ഗുഡ്ബൈ പറഞ്ഞ് രാഹുല്‍; പകരം പ്രിയങ്ക എത്തും

പ്രണയ നായകനായി ഷെയിന്‍ നിഗം; 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി

തോക്കുചൂണ്ടി ഭീഷണി; അര്‍മേനിയയില്‍ മലയാളിയെ ബന്ദിയാക്കി, മോചനദ്രവ്യം ആവശ്യപ്പെട്ടു

'പോരാടാനുള്ള ഊര്‍ജം തന്നു, ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകും'

ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ട് ബെഞ്ചമിന്‍ നെതന്യാഹു